കുമ്പഡാജെ പി.എച്ച്.സി ദേശീയ ഗുണനിലവാര പട്ടികയിൽ

കാസറഗോഡ്: സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ്…

0 Comments

എറണാകുളത്ത് കടുത്ത നടപടികളിലേക്ക്; ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരോട് ഇനി ചോദ്യവും സംസാരവുമില്ല; ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് അധികൃതര്‍

വരാപ്പുഴയില്‍ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് എസ്. പി പറഞ്ഞു. ഇതിന്‍ പ്രകാരമായിരിക്കും കച്ചവടം നടത്തുവാന്‍ അനുവാദം.

0 Comments

കേരളാ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നു; ജൂൺ ഒന്നിന്‌ എറണാകുളത്ത്‌ കോർപറേറ്റ്‌ ഓഫീസും 7 മേഖലാ ഓഫീസുകളും നിലവിൽ വരും

മേഖലാ ഓഫീസ്‌ ഇല്ലാത്ത ജില്ലകളിൽ ജില്ലാ ഓഫീസുമുണ്ടാകും. ഓരോ ഓഫീസിലും ആവശ്യമായ തസ്തികകൾ, വകുപ്പുകൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നിവയെല്ലാം തീരുമാനമായി‌.

0 Comments

എറണാകുളം ജില്ലയിൽ ഈ മാസം 31 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിര്‍ദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളിൽ സെൻട്രലൈസ്ഡ് എസി പ്രവർത്തിപ്പിക്കരുത് എന്നും ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി

0 Comments

എറണാകുളത്ത് മൂന്നു വയസുകാരിക്ക് കൊറോണ സ്ഥിരീകരിച്ചു; കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി

ഇറ്റലിയില്‍നിന്നും എത്തിയ കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആറായി.

0 Comments

മോഷ്ടിക്കാൻ കയറിയത് പട്ടാളക്കാരന്‍റെ വീട്ടിൽ; ചുവരിലെ തൊപ്പി കണ്ടപ്പോള്‍ ഉണര്‍ന്നത് രാജ്യ സ്‌നേഹം; മാപ്പെഴുതി സ്ഥലം വിട്ട് കള്ളന്‍

സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്‍റെ പ്രവേശം.

0 Comments

വ്യവസായ വകുപ്പ് ഡയറക്ടര്‍ നൂറു മരങ്ങള്‍ നടണം; വ്യത്യസ്ത നിര്‍ദേശവുമായി കേരളാ ഹൈക്കോടതി

കേരളത്തിലെ വസായ വകുപ്പ് ഡയറക്ടര്‍ കെ. ബിജുവിന് വ്യത്യസ്ത നിര്‍ദേശവുമായി ഹൈക്കോടതി. നൂറുമരങ്ങള്‍ നടാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. ജസ്റ്റിസ് അമിത് റാവലാണ് വ്യവസായ വകുപ്പ് ഡയറക്ടറോട് മരം…

0 Comments

പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ജനങ്ങളില്‍ നിന്ന് പണം പിരിച്ച് തട്ടിപ്പ് നടത്തി; ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ആരോപണവുമായി യുവമോര്‍ച്ച

താരദമ്പതികളായ ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരെ ഗുരുതര ആരോപണവുമായി യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയര്‍. പ്രളയ ദുരിതാശ്വാസം എന്ന പേരില്‍ ഇരുവരും പാവപ്പെട്ട ജനങ്ങളില്‍…

0 Comments

മുന്‍കൂര്‍ ജാമ്യം വേണ്ട; അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം പാലം അഴിമതി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തനിക്ക് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്…

0 Comments

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യോട് അപമര്യാദയായി പെരുമാറി; കട്ടിലിനടിയിൽ ഒളിച്ചിരുന്ന യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ട്ട​മ്മ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ട്ടാ​ഞ്ചേ​രി ഖേ​ലാ സേ​ഠ് പറമ്പിൽ റി​ന്‍​ഷാ​ദ് (24)നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി എ​സ്‌ഐ പി.​കെ.…

0 Comments