മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് അനവസരത്തിൽ; ഇ.പി. ജയരാജന് സി.പി.എം സെക്രട്ടേറിയേറ്റിൽ വിമർശനം
ഇ.പി.ജയരാജൻ്റെ പ്രസ്താവന അണികൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും മുന്നണി വിപുലീകരണമല്ല എൽ.ഡി.എഫിൻ്റെ അടിയന്തര ലക്ഷ്യമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു