കേന്ദ്ര സര്‍വകലാശാലകളില്‍ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ; പ്ലസ്ടു മാര്‍ക്ക് പരിഗണിക്കില്ലെന്ന് യു.ജി.സി
ഏപ്രില്‍ മുതല്‍ അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങും.നാഷണല്‍ ടെസ്റ്റ് ഏജന്‍സിയ്ക്കാണ് (എന്‍.ടി.എ) പരീക്ഷയുടെ നടത്തിപ്പ് ചുമതല.
0 Comments
22/03/2022