ഇ.ഡിയ്ക്ക് കുരുക്ക് മുറുക്കാൻ സർക്കാരും മുന്നണിയും; കിങ്കരപ്പണി ഏറ്റെടുത്ത് കല്ലിൽ കടിച്ച കിഫ്ബിയുടെ പല്ലു കൊഴിയും

മസാലാ ബോണ്ടിലെ ഫെമ ലംഘനം എന്തെന്ന് ഇ.ഡിക്ക് ഔദ്യോഗികമായി വ്യക്തമാക്കേണ്ടി വരും

0 Comments

സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നു; വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കാൾ, സോണിയയും രാഹുലും യംഗ് ഇന്ത്യൻ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കും

ക്രിമിനൽ വകുപ്പുകൾ പ്രകാരം ഇ.ഡി പുതിയ കേസ് രജിസ്റ്റർ ചെയ്‌താണ്‌ സോണിയയ്ക്കും രാഹലിനുമെതിരെ അന്വേഷണം

0 Comments

സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി കോടതിയില്‍; കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷയില്ല

പൊലീസ് സുരക്ഷ ആവശ്യമില്ലെന്നും പകരം ഇ.ഡി സുരക്ഷ ഒരുക്കണമെന്നും സ്വപ്‍നയുടെ അഭിഭാഷകന്‍ കോടതില്‍

0 Comments