പിൻവാതിൽ നിയമനത്തിൻ്റെ വാതിലടച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ സർക്കുലർ; പി.എസ്.സിയുടെ പരിധിയിൽ വരാത്ത ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നികത്തണം, സ്കൂളുകൾക്ക് കർശന നിർദ്ദേശം
പി.എസ്.സിയുടെ പരിധിക്കു പുറത്തുവരുന്ന ഒഴിവുകൾ എംപ്ലോയ്‌മെന്റ് വഴി നികത്തേണ്ടതാണ്. അല്ലാത്തപക്ഷം വകുപ്പുമേധാവികൾക്കും തലവന്മാർക്കുമെതിരെ കർശന നടപടി.
0 Comments
27/05/2022