ബോവിക്കാനം ഫോറസ്റ്റ് ഓഫീസ് റോഡിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശുചീകരിച്ചു
ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് സ്വഛത ഹി സേവകർമ്മ പദ്ധതി മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ബോവിക്കാനം പന്ത്രണ്ടാം വാർഡിലെ ഫോറസ്റ്റ് റോഡ് പരിസരം…
ബോവിക്കാനം: മുളിയാർ ഗ്രാമ പഞ്ചായത്ത് സ്വഛത ഹി സേവകർമ്മ പദ്ധതി മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ബോവിക്കാനം പന്ത്രണ്ടാം വാർഡിലെ ഫോറസ്റ്റ് റോഡ് പരിസരം…
കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത നബാഡിൻ്റെ സഹായത്തോടെ രണ്ട് കോടിയിൽ പരം രൂപ ചെലവഴിച്ചു നിർമ്മിച്ച കെട്ടിടത്തിലേക്കാണ് ഐ.പി വിഭാഗം മാറ്റിയത്.
ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.
ടെല്‍ അവീവ്, ഹൈഫ ഓഫിസുകളിലും ലോകമെമ്പാടുമുള്ള മറ്റിടങ്ങളിലെ ആമസോണ്‍ ഓഫിസുകളിലും പലസ്തീനികള്‍ പണിയെടുക്കുന്നുണ്ട്.
മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളജിൽ 200 പേരും, കാസർകോട് മണ്ഡലത്തിൽ കാസർകോട് ഗവ. കോളേജിൽ 400 പേരുമാണ് ഇന്ന് പരിശീലനത്തിൽ പങ്കെടുത്തത്.
ജീവനക്കാര്‍ക്ക് വാര്‍ഷികാടിസ്ഥാനത്തില്‍ 700 രൂപ മുതല്‍ 3400 രൂപ വരെ ഇന്‍ക്രിമെന്റ് അനുവദിക്കാനാണ് ശമ്പള പരിഷ്കാര കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഒന്നാം തീയതി നടത്തിയ പരിശോധനയില്‍ മാത്രം 15 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 8 പേര്‍ നഗരസഭാ ജീവനക്കാരും ഏഴ് പേര്‍ ക്ലീനിംഗ് സ്റ്റാഫുമാണ്.
ബി.എസ്.എന്‍.എല്‍. രാജ്യത്തിന് ഒരു കറുത്ത പൊട്ടായി തീര്‍ന്നെന്നും ഇതിനെ സ്വകാര്യമേഖലക്ക് നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിരം ജീവനക്കാര്‍ക്ക് പുറമേ ദിവസ വേതനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും ഇത് ബാധകമാണെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ്-19 സ്ഥിരീകരിച്ചതോ അല്ലെങ്കില്‍ ഐസൊലേഷനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക് രണ്ടാഴ്ചത്തെ വേതനം നല്‍കുമെന്ന് ആമസോണ്‍ നേരത്തെ അറിയിച്ചിരുന്നു.