മോഹന വാഗ്‌ദാനങ്ങളിലൂടെ കോടികളുടെ നിക്ഷേപ തട്ടിപ്പ്; കമ്പനി എം.ഡിയായിരുന്ന മൂന്നാംപ്രതി അറസ്റ്റിൽ, മണിചെയിൻ കേസുകളിലും പിടിമുറുക്കാൻ പ്രത്യേക അന്വേഷണ സംഘം രംഗത്ത്
കമ്പനിയിൽ ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 1527/- രൂപ പ്രകാരം ഒരുവർഷം വരെ ലാഭവിഹിതം തരാന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്