അന്തിമമാണ്, വിധികർത്താക്കളുടെ തീരുമാനം; സ്കൂൾ കലോത്സവ നാടക വേദിയിൽ ശക്തമായ പ്രമേയങ്ങൾ, ഞങ്ങൾ തൊട്ടാവാടികൾ അല്ലെന്ന് ഒന്നാംസ്ഥാനക്കാർ

സാംസ്കാരിക കേരളത്തിന് മികച്ച സംഭാവന നൽകാൻ കഴിയുന്ന കലാകാരൻമാരെ വാർത്തെടുക്കാൻ ഇനിയും നാടക മത്സരങ്ങൾ മാറേണ്ടിയിരിക്കുന്നു എന്ന് വിധികർത്താക്കൾ

0 Comments

നമ്മൾ ആദരവോടെ കാണുന്ന പല സാമൂഹിക സ്ഥാപനങ്ങളും ജീർണ്ണിച്ചതാണ്; ‘തീണ്ടാരിപ്പച്ച’; കാഴ്ചയുടെ വക്കിൽ ചോര പൊടിച്ച നാടകം

സ്ത്രീയുടെ പ്രശ്നങ്ങൾ കേവലം ലിംഗപരമല്ലായെന്നും അത്‌ നിലവിലിരിക്കുന്ന അധികാര സങ്കൽപ്പങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്നുവെന്നും ഈ നാടകം പറഞ്ഞുറപ്പിക്കുന്നു

0 Comments

മറ്റുള്ളവർക്കുവേണ്ടി ഉറങ്ങാതിരുന്ന കലാകാരൻ; മനുഷ്യ സ്നേഹിയും സിനിമ-നാടക പ്രവർത്തകനുമായ വേണു മാങ്ങാട് അന്തരിച്ചു

നിരവധി പൊതുയോഗങ്ങൾക്കും സ്റ്റേജ് പരിപാടികൾക്കും ശബ്ദം നൽകി. കുറ്റിക്കോൽ സൺഡേ തിയറ്ററിന്‍റെ പ്രവർത്തകനായിരുന്നു.

0 Comments

സ്വപ്ന സുരേഷ് പറയുന്നതായുളള ശബ്ദരേഖ സി.പി.എമ്മിന്‍റെ നാടകം: വി. മുരളീധരൻ

ലഭിക്കുന്ന തെളിവുകളാകും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് എത്തിക്കുക. അങ്ങനെ വന്നാൽ അന്വേഷണം മുഖ്യമന്ത്രിയിലും എത്തും

0 Comments