പ്രഭാത ഭക്ഷണത്തിനെത്തി; കർണാടകയിൽ പ്രചാരണത്തിനിടെ ദോശ ഉണ്ടാക്കാൻ പഠിച്ച് പ്രിയങ്ക ഗാന്ധി
സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ 'ദോശ' പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
0 Comments
26/04/2023
സംസ്ഥാനത്തെ ചൂടേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിലെ പ്രിയങ്കയുടെ 'ദോശ' പഠനം വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
40 ഡിഗ്രി ചൂടില്‍ വെസ്പ സ്‌കൂട്ടറിൻ്റെ സീറ്റിലിരുന്ന് ഒരാള്‍ ദോശ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.