അയൽവാസിയുമായി തർക്കം; ഇതുകണ്ട വളർത്തുനായ നിർത്താതെ കുരച്ചു; രോഷാകുലനായ യുവാവ് നടത്തിയ കൊലപാതകത്തിൽ നടുങ്ങി നാട്; പോലീസ് ഇടപെടലും പിന്നീടുണ്ടായ സംഭവവും..

നായയെ അടിച്ച് കൊന്ന യുവാവിന് എതിരെ പോലീസ് കേസ്. ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം. അയൽവാസിയോടുള്ള വഴക്കാണ് ക്രൂരതയ്ക്ക് കാരണം.

0 Comments

ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികൾ എവിടെ.? ഒരു കുഞ്ഞിനെ കൊലക്ക് കൊടുത്തപ്പോൾ സമാധാനമായോ.? ഭരണ കർത്താക്കളെ ഇനിയെങ്കിലും നിങ്ങൾ ഉണരൂ..

ഇടക്കിടെ കുരയ്ക്കുന്ന പട്ടി സ്നേഹികളും, വെളിവില്ലാത്ത കുറേ ഭരണ കർത്താക്കളും ഈ നാടിന് ആപത്താണ്.

0 Comments

ഗ്രാമ പഞ്ചായത്തംഗത്തിൻ്റെ പരാതിയിൽ വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് പൊലീസിൻ്റെ വിചിത്ര നടപടി

പരാതിയുടെ അടിസ്ഥാനത്തില്‍ നായയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സ്റ്റേഷന്‍ വളപ്പില്‍ കെട്ടിയിട്ട നായ ബഹളം വെയ്ക്കാന്‍ തുടങ്ങിയതോടെ പൊലീസ് കുടുങ്ങി

0 Comments

ഇവർ നായ്ക്കളിലെ ഇത്തിരി കുഞ്ഞന്മാർ; ജാക്ക് റസല്‍ ടെറിയര്‍ ഇന്ന് മുതല്‍ കേരള പൊലീസിൻ്റെ ഭാഗം

ഗന്ധം തിരിച്ചറിയുന്നതിനുള്ള പ്രത്യേക കഴിവുള്ളതിനാൽ ഇവയെ മികച്ച എക്സ്പ്ലോസീവ് സ്‌നിഫർ നായ്ക്കളായി ഉപയോഗിക്കുന്നു.

0 Comments

തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയക്കുമ്പോൾ സുരക്ഷയ്ക്കായി തോക്കെടുത്ത് പിതാവ്

പല കുട്ടികളുടെയും പിതാക്കൻമാർ വിദേശത്താണ്. കഴിഞ്ഞ ദിവസം ഒരു കുട്ടിയെ നായ കടിച്ചതോടെ പഠിക്കാൻ പോകാൻ പേടിയാണെന്നു സമീറിൻ്റെ മകൾ വീട്ടിൽ പറഞ്ഞു

0 Comments

പട്ടിയുടെ പല്ല് വൃത്തിയാക്കാൻ യുവാവിന് ചെലവഴിക്കേണ്ടി വന്നത് അഞ്ചുലക്ഷം രൂപ; കാരണം അറിയാം

പരിശോധനയുടെ ഭാഗമായി കുറെ പല്ലുകൾ പറിച്ചു. വായ്ക്കകത്തു കണ്ട മാംസഭാഗം നീക്കം ചെയ്ത് അർബുദമാണോ എന്ന് പരിശോധിക്കാനും അയച്ചു.

0 Comments

മലപ്പുറത്ത് നടന്നത് കണ്ണില്ലാത്ത ക്രൂരത; നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയത് ഇരുചക്രവാഹനത്തിന്‍റെ പിന്നില്‍ കെട്ടിയിട്ട്

വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട നാട്ടുകാർ സ്കൂട്ടറിന് പുറകെ പോകുകയായിരുന്നു.

0 Comments

30 കിലോമീറ്ററോളം വേഗത്തിൽ പാഞ്ഞ കാറിന്‍റെ ഡിക്കിയിൽ നായയെ കെട്ടിവലിച്ച ആളെ കണ്ടെത്തി

ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ട ചെങ്ങമനാട് പോലീസ് കാർ നമ്പർ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു.

0 Comments