ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്തുകൾ പൂര്‍ത്തിയായി, കണ്ടെത്തിയ പൊതുവായ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കും; ജില്ലാ കളക്ടർ കെ ഇമ്പശേഖർ
കാസറഗോഡ്: കാസർകോട് ജില്ലയിലെ വില്ലേജുകളിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നടത്തിയ വില്ലേജ് അദാലത്തുകള്‍ പൂര്‍ത്തിയായി. 129 വില്ലേജുകളിലായി 3455 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്. രണ്ടു ഘട്ടങ്ങളിലായി…
0 Comments
24/10/2024