ജില്ലാ കളക്ടര്‍ 16ന് കരിന്തളം, പനത്തടി വില്ലേജ് ഓഫീസുകള്‍ സന്ദര്‍ശിക്കും

വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയ ജില്ലാ കളക്ടര്‍ നാട്ടുകാരില്‍ നിന്ന് പരാതികള്‍ സ്വീകരിച്ചു.

0 Comments

കാസർകോട് ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ ഇ മെയില്‍ സന്ദേശം; വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്

കളക്ടര്‍ സ്വന്തം ഐ പാഡില്‍ നിന്നാണ് അയക്കുന്നത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. .executiv--ecdirector29@gmail.com എന്ന മെയിലില്‍ നിന്നാണ് സന്ദേശം ലഭിക്കുന്നത്.

0 Comments

പട്ടയവും, പെന്‍ഷനും കുടിവെള്ളവും മുതല്‍ സങ്കട ഹര്‍ജികള്‍ ഏറെ; പതിറ്റാണ്ടുകളായുള്ള പരാതികള്‍ ഓണ്‍ലൈനില്‍ തീര്‍പ്പാക്കി ജില്ലാ കളക്ടര്‍

പരാതികള്‍ കേട്ട കളക്ടര്‍ തത്സമയം തന്നെ പരാതികള്‍ പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

0 Comments

കാസര്‍കോട് ജില്ലയിലെ 5 പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; എല്ലാവിധ ആഭ്യന്തര ഓട്ടോ, ടാക്സി പൊതുഗതാഗത സംവിധാനങ്ങളും നിരോധന പരിധിയില്‍; അര്‍ദ്ധരാത്രിമുതല്‍ പ്രാബല്യത്തില്‍

അതേപോലെ തന്നെ സാനിട്ടൈസര്‍, മാസ്ക്, ശാരീരിക അകലം എന്നിവ ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്നും ഉത്തരവില്‍ പറയുന്നു.

0 Comments