ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്; തെളിവുകളില്ല; അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ഹൈക്കോടതിയില്‍ ദിലീപ്
അന്വേഷണസംഘം ഹാജരാക്കിയ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി.