പ്രായമായി എന്നത് മറച്ചുവെച്ചിട്ട് കാര്യമില്ല; ഇത് കരിയറിലെ അവസാന നിമിഷങ്ങളാണെന്ന് ധോണി

ഹൈദരാബാദ് നായകന്‍ ഏയ്ഡന്‍ മാര്‍ക്രത്തിൻ്റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞത് പരിചയസമ്പത്ത് കൊണ്ട് മാത്രമാണെന്നും അവിടെ കഴിവിനല്ല പ്രധാന്യമെന്നും ധോണി പറഞ്ഞു.

0 Comments

കാട്ടുകൊമ്പൻ ധോണിയുടെ ശരീരത്തിൽ കണ്ടെത്തിയത് നിരവധി വെടിയേറ്റ പാടുകൾ; വെടിവെച്ചെന്ന വാദം പൂർണ്ണമായി തളളി ധോണിയിലെ കർഷകർ

റബ്ബർ ബുള്ളറ്റുകളേറ്റ പാടുകൾക്കൊപ്പം എയർഗണിലിൽ നിന്നുള്ള പെല്ലറ്റുകളും കണ്ടെത്തിയതായാണ് വിവരം.

0 Comments

പാലക്കാടിനെ മുൾമുനയിൽ നിർത്തിയ കാട്ടുകൊമ്പൻ പിടി 7 ഇനിമുതൽ ‘ധോണി’; പുതിയ പേര് നൽകി വനം വകുപ്പ് മന്ത്രി

ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറും അമ്പത് മീറ്റർ അകലെ നിന്ന് ആനയുടെ ചെവിക്കു പിന്നിലേക്ക് മയക്കുവെടി ഉതിർക്കുകയായിരുന്നു.

0 Comments

ധോണി അത്ര മികച്ച വിക്കറ്റ് കീപ്പറല്ല; തുറന്നടിച്ച് മുന്‍ പാക് താരം റഷീദ് ലത്തീഫ്

കണക്കുകളിലേക്കു ഞാന്‍ പോവുകയാണെങ്കില്‍ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്ന റേറ്റ് 21 ശതമാനമാണെന്നു കാണാന്‍ സാധിക്കും.

0 Comments

ധോണിക്ക് വൈകാരികമായ സന്ദേശമുള്ള കത്ത് അയച്ച് പ്രധാനമന്ത്രി; തിരികെ നന്ദി പറഞ്ഞ് ധോണി

ക്രിക്കറ്റ് ലോകത്ത് നിന്ന് സ്വന്തമാക്കിയ നേട്ടങ്ങളെയും കായിക ലോകത്തിന് നല്‍കിയ സംഭാവനകളേയും അഭിനന്ദിക്കുന്നു എന്നും മോദി കുറിക്കുന്നു.

0 Comments