ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19 വയസ്സുകാരനെ കാണാന്‍ ഇന്ത്യയിലെത്തി; സ്വീഡിഷ് പെൺകുട്ടിയെ പോലീസ് ഇടപെട്ട് തിരികെ അയച്ചു
സ്വീഡനില്‍ നിന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഇന്റര്‍പോളില്‍ നിന്ന് യെല്ലോ നോട്ടീസ് മുംബൈ പൊലീസിന് ലഭിച്ചിരുന്നു.
0 Comments
13/12/2021