ഹൃദയാഘാതം; മലയാളി ഷാർജയിൽ മരണപ്പെട്ടു
ഇന്ന് സുബഹ് നിസ്കാരത്തിന് ശേഷം നെഞ്ച് വേദനയെ തുടർന്ന് റൂമിലുള്ള സഹപാഠികൾ ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്ന് സുബഹ് നിസ്കാരത്തിന് ശേഷം നെഞ്ച് വേദനയെ തുടർന്ന് റൂമിലുള്ള സഹപാഠികൾ ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും മരണം സംഭവിച്ചിരുന്നു.
കിണറ്റില്‍നിന്ന് വെള്ളം എടുക്കാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതോ, ആത്മഹത്യയോ ആവാമെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരില്‍ ഒരാളായ രാജീവനാണ് ഋതിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. വിവരം അറിഞ്ഞ് കാഞ്ഞങ്ങാടു നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു.
മഞ്ചേരി സ്വദേശികളുടേതാണ് കുട്ടി. കഴിഞ്ഞ ദിവസങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയിലായിരുന്നു.
അതിനിടെ തമിഴ്‌നാട്ടില്‍ ഇന്ന് 105 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1477 ആയി.
വവ്വാലുകളുടെ മരണത്തിൽ അസ്വഭാവികത ഇല്ലെന്നും ഭക്ഷണ ദൗർലഭ്യം ആകാനാണ് സാധ്യതയെന്ന് വെറ്റിനറി സർജൻ ഡോ: കെ. മനോജ് പറഞ്ഞു.
കേരളത്തിലും സമാനമായി മദ്യം കിട്ടാത്തതിനാല്‍ സാനിറ്റൈസര്‍ കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആവശ്യമായ സംരക്ഷണം ഉറപ്പാക്കാനാവാതെ ഞങ്ങള്‍ക്ക് ഇനിയും ഡോക്ടര്‍മാരെ പോരാട്ടത്തിനായി അയക്കേണ്ടി വരുമെന്ന് എഫ്.എന്‍.ഒ.എം.സി പ്രസിഡന്റ്
ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പോലീസ് പറയുന്നു. ഇദ്ദേഹത്തിന്‍റെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്.
കേരളത്തില്‍ മദ്യം വാങ്ങാന്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കണമെന്ന സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.