കാസർകോട് നിന്ന് വീണ്ടും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃക: കോവിഡ് സ്ഥിരീകരിച്ച് മരണപ്പെട്ട ചിന്താമണിയുടെ മൃതദേഹം വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ സംസ്കരിച്ചു
ജാതി മത ഭേദമന്യേ കോവിഡ് സ്ഥിരീകരിച്ച് മരണപ്പെടുന്ന നിരവധി പേരുടെ സംസ്കാര ചടങ്ങുകളാണ് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ കാസർകോട് ജില്ലയിൽ ഏറ്റെടുത്ത് നടത്തിയത്.