കോവിഡ് 19: ബോധവൽക്കരണ സന്ദേശവുമായി ഡെയ്‌ലി റൈഡേർസ് ക്ലബ്ബ് കാസർകോട്
ഇവര്‍ കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ വഴി സൈക്കിളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി യാത്ര ചെയ്തു .
0 Comments
30/10/2020
ഇവര്‍ കാസര്‍കോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകൾ വഴി സൈക്കിളിൽ കോവിഡ് ബോധവൽക്കരണ സന്ദേശവുമായി യാത്ര ചെയ്തു .
ജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെയും,സുരക്ഷാ മുന്‍കരുതല്‍ എടുക്കേണ്ടതിന്‍റെയും ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ടായിരിക്കും യാത്ര.
ലോകോത്തര ബ്രാണ്ടായ ഓർബിയ മാക്സ് 40 എം.ടി.ബി സൈക്കളാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. മണിക്കൂറിൽ 25 കിലോമീറ്റർ യാത്ര ചെയ്യും.
ചടങ്ങില്‍ ക്ലബ്ബിലെ മികച്ച സാമൂഹ്യ പ്രവർത്തകനായ ഗഫൂർ ബേവിഞ്ചയേയും, ക്ലബ്ബിലെ മികച്ച റൈഡറായ അസറുദ്ധീൻ കളനാടിനേയും അനുമോദിച്ചു.