മുലായം സിംഗ് യാദവ് അതീവ ഗുരുതരാവസ്ഥയിൽ; അടുത്ത 24 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് ഡോക്ടർമാർ

വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹത്തെ കാണാനായി ആശുപത്രിയിലേക്ക് തടിച്ചു കൂടരുതെന്നും അധികൃതർ അറിയിച്ചിരുന്നു

0 Comments

ഹൃദയാഘാതം; കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ വിക്രം അപകടനില തരണം ചെയ്തു

വിക്രം മുഖ്യവേഷങ്ങളൊന്ന് കൈകാര്യം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൻ്റെ ടീസർ ലോഞ്ച് ചെന്നൈയിൽ ഇന്ന് വൈകീട്ട് ആറുമണിക്ക് നടക്കാനിരിക്കുകയാണ്.

0 Comments

പാമ്പിനെ പിടികൂടുന്നതിനിടെ വാവ സുരേഷിന് മൂർഖൻ്റെ കടിയേറ്റു; തലച്ചോറിൻ്റെ പ്രവർത്തനം മന്ദഗതിയിൽ; നില ഗുരുതരം

മൂർഖൻ പാമ്പിനെ ചാക്കിൽ കയറ്റുന്നതിനിടെ വാവ സുരേഷിൻ്റെ തുടയിൽ കടിക്കുകയായിരുന്നു.

0 Comments

കേരളത്തിലെ കൊവിഡ് വ്യാപനം അതിരൂക്ഷം; സ്വകാര്യ മേഖലയിൽ 85 ശതമാനത്തിലേറെ കിടക്കകളും സർക്കാർ ആശുപത്രികളിൽ ഐ.സി.യു വെൻറിലേറ്ററുകളും നിറഞ്ഞു

നിലവിൽ 28115 രോഗികളാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ1975 രോഗികൾ ഐ.സി.യുകളിലും 756 രോഗികൾ വെൻറിലേറ്ററുകളിലുമുണ്ട്.

0 Comments

കവയത്രി സുഗതകുമാരി ഗുരുതരാവസ്ഥയിൽ; ശ്വസനപ്രക്രിയ പൂർണമായും വെൻറിലേറ്റർ സഹായത്തിലാക്കി

തിങ്കളാഴ്ചയാണ് സുഗതകുമാരിയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0 Comments

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

കഴിഞ്ഞ മാസം അഞ്ചിനാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെ സ്ഥിതി വഷളായെന്നാണ് വിവരം.

0 Comments