രാജ്യത്തെ ആത്മഹത്യാനിരക്ക് കൂടുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയത് 1.12 ലക്ഷം ദിവസവേതനക്കാര്‍; കണക്കുകൾ പുറത്ത്

35950 വിദ്യാര്‍ത്ഥികളും 31389 കര്‍ഷകരും മൂന്ന് വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തതായി മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്തമാക്കി.

0 Comments