ഇന്ത്യയില്‍ കൊവിഡ് വാക്‌സിൻ വിതരണം ഈ മാസം 13 ന് ആരംഭിക്കും; സജ്ജമാക്കിയത് നാല് മെഗാ സംഭരണശാലകൾ; ആരോഗ്യപ്രവർത്തകർക്ക് വാക്‌സിനേഷന് രജിസ്‌ട്രേഷൻ ആവശ്യമില്ല

ഡ്രൈറണ്ണിൽ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

0 Comments

ബി.ജെ.പി നൽകുന്ന വാക്സിനെ വിശ്വസിക്കാനാവില്ല; വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

ഞങ്ങളുടെ സർക്കാർ രൂപവത്‌കരിക്കുമ്പോൾ എല്ലാവർക്കും സൗജന്യമായി വാക്സിൻ ല്യമാക്കും. ബി.ജെ.പിയുടെ വാക്സിൻ സ്വീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല

0 Comments

കോവിഡ് വാക്സിൻ ലഭ്യമായി തുടങ്ങിയാൽ കേരളത്തിൽ ജനങ്ങൾക്ക് സൗജന്യമായി നൽകും: മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് പ്രതിരോധം സർക്കാരിന് നല്ല രീതിയിൽ നടപ്പാക്കാനായത് ജനപിന്തുണകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments

ഇന്ത്യയില്‍ കോവിഡ് വാക്സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ച് വിദഗ്ധ സമിതി; കാരണം അറിയാം

തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വാക്സിന്‍റെ (കോവാക്‌സീന്‍) അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്.

0 Comments

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ ആദ്യം ലഭിക്കുക ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; വാക്‌സിന്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണത്തിനായി തയ്യാറാവുമെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ച സര്‍വകക്ഷിയോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

0 Comments

ഏവരും കാത്തിരിക്കുന്ന കൊവിഡ് വാക്‌സിന്‍റെ വില എത്രയാണ്?; കൂടുതല്‍ വിവരങ്ങൾ വ്യക്തമാക്കി ജർമൻ കമ്പനി മോർഡേണ

വാക്സിൻ ഓർഡർ ചെയ്യുന്ന സർക്കാരുകളിൽ നിന്ന് ഡോസിന് 25 ഡോളർ മുതൽ 37 ഡോളർ വരെ വില(1850-2700 രൂപ) ഈടാക്കുമെന്നാണ് കമ്പനിയുടെ സി. ഇ. ഒ സ്റ്റീഫൻ ബൻസൽ പറയുന്നത്.

0 Comments

ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം; രൂപരേഖ തയാറാക്കി കേന്ദ്ര ആരോഗ്യമന്ത്രി

രണ്ടാംഘട്ടത്തില്‍ 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസിന് താഴെയുള്ള രോഗികള്‍‌ക്കും മുന്‍ഗണന നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

0 Comments

മൂന്നാം ഘട്ട പരീക്ഷണം തുടരുന്നു; ബഹ്‌റൈനില്‍ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി

ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കിയത്.

0 Comments