സംസ്ഥാനത്ത് മാസ്‌ക്‌ ഉപയോഗം കര്‍ശനമാക്കി സര്‍ക്കാര്‍; ഉത്തരവ് ലംഘിച്ചാല്‍ ശിക്ഷ ഉറപ്പ്, മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണമെന്നും നിര്‍ദേശം

മാസ്‌ക് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കണം, പ്രതിദിന കോവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം

0 Comments

മാസ്‌കാണ് മുഖ്യം; മറക്കരുത്, കരുതല്‍ വേണമെന്ന് ഓര്‍മ്മിപ്പിച്ച്‌ ആരോഗ്യമന്ത്രി

കുട്ടികളുടെ ആരോഗ്യസ്ഥിതി അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യമന്ത്രി.

0 Comments