ഒക്ടോബര്‍ ഒന്ന് മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി; ജില്ലാ ആശുപത്രിയില്‍ നിന്നും മാറ്റി സ്ഥാപിച്ചിരിക്കുന്ന സ്‌പെഷ്യലിറ്റി സേവനങ്ങളും ആശുപത്രികളും ഏതൊക്കെ എന്നറിയാം
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സ്‌പെഷ്യലിറ്റി സേവനങ്ങള്‍ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള മറ്റു സര്‍ക്കാര്‍ ആശുപത്രികളിലേക്ക് മാറ്റിസ്ഥാപിക്കും.