വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഇനി വാട്സാപ്പിലൂടെയും അറിയാം; കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘വാട്സാപ്പ് ചാറ്റ്ബോക്സ്’ലൂടെ അറിയുന്നത് ഇങ്ങനെ

വാട്സാപ്പ് ചാറ്റ് ബോക്സ് ജനങ്ങള്‍ക്ക് അവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ അറിയാന്‍ സഹായിക്കും

0 Comments

കേരളത്തില്‍ ഇന്ന് 42,464 പേര്‍ക്ക് കോവിഡ്; കാസർകോട് 1158; സമ്പർക്കം 39,496 ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.28

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

0 Comments

സംസ്ഥാനം പൂര്‍ണ്ണമായി അടച്ചിടുന്നു; മെയ് എട്ടാം തീയതി മുതൽ 9 ദിവസത്തേക്ക് ലോക്ക്ഡൗൺ

ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സര്‍ക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

0 Comments

ചെങ്കല്ല് ചുമന്ന് ചെറുപ്പം; 41317രുപ ദുരിതാശ്വാസ ഫണ്ടിലേക്ക്

കോട്ടയം: ഇതാണ് കേരളമാതൃക. തോൽക്കാൻ മനസില്ലാത്ത ഒരു ചെറുപ്പമുണ്ടിവിടെ. ഏത് പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കുമെന്ന സന്ദേശവുമായി യുവാക്കൾ അദ്ധ്വാനത്തിൻ്റെ വില കോവിഡ്-19 പ്രതിരോധ പ്രവർത്തനത്തിന് സഹായമായി നൽകി.…

0 Comments

അൽപ്പം ശ്രദ്ധ മതി; പ്രതിരോധിക്കാം കൊറോണയെ..

വിവിധ ലോകരാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം ഏറുകയാണ്. സോപ്പ് കൊണ്ട് 20 സെക്കന്റ് സമയം തുടര്‍ച്ചയായി കൈ കഴുകുന്നത് രോഗങ്ങളെ പ്രതിരോധിക്കാന്‍…

0 Comments

കൊറോണ വൈറസിനെ പ്രതിരോധിച്ച് ഉന്മൂലനം ചെയ്യാൻ സൗദി; ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു; മദീനയിലേക്ക് പോകുന്നതിനും കർശന നിയന്ത്രണം; ടൂറിസ്റ്റ് വിസകൾക്ക് താൽകാലിക വിലക്ക്; അതീവ ജാഗ്രതയിൽ പുണ്യഭൂമി

ജിദ്ദ: കൊറോണ(കോവിഡ്-19) വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ഉംറ തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. സൗദിയിലെ പൗരന്മാരോടും വിദേശികളോടും ഉംറ താൽക്കാലികമായി നിർത്തിവെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.…

0 Comments

കൊറോണ ഭീതി; ഹസ്​തദാനം ചെയ്യാൻ വിസമ്മതിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രി; ബെര്‍ലിനില്‍ നടന്ന ഉച്ചകോടിയില്‍ സംഭവിച്ചത് ലോകം ഉറ്റുനോക്കുന്നു

ബെര്‍ലിന്‍: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഉച്ചകോടിക്കെത്തിയ ജര്‍മ്മന്‍ ചാന്‍സലര്‍ക്ക് ഹസ്​തദാനം നിരസിച്ച് ജര്‍മന്‍ ആഭ്യന്തരമന്ത്രി. ബെര്‍ലിനില്‍ നടന്ന ഉച്ചകോടിയിലാണ് സംഭവം. വേദിയിലേക്ക് കടന്നുവന്ന ചാന്‍സലര്‍ ആഭ്യന്തരമന്ത്രിയുടെ ഇരിപ്പിടത്തിന്…

0 Comments

​കൊറോണ വൈറസ്​ ബാധിച്ച വ്യക്തി സ്​കൂളിലെ കുട്ടികളോടൊപ്പം ജന്മദിനാഘോഷത്തില്‍ പ​​ങ്കെടുത്തു; നോയിഡയിൽ അടച്ചിട്ടത് രണ്ട് സ്കൂളുകൾ

നോയിഡ(ഉത്തർ പ്രദേശ്): കോവിഡ്-​ 19 (കൊറോണ) സംശയത്തെ തുടര്‍ന്ന്​ നോയിഡയിലെ രണ്ട് സ്​കൂളുകള്‍ അടച്ചിട്ടു. സ്കൂൾ കുട്ടികളിൽ വൈറസ് പടരാതിരിക്കാനാണ് സ്കൂൾ അടച്ചിട്ടത്. രണ്ടു കുട്ടികളുടെ രക്തം…

0 Comments

കൊറോണ ഭീതിയിൽ ലോക രാഷ്ട്രങ്ങൾ; കോ​വി​ഡ്​​- 19 ഭീ​തിയെ തുടർന്ന് സൗ​ദിയിലേക്കുള്ള വി​മാ​ന സ​ര്‍വി​സു​ക​ളി​ൽ മാ​റ്റം; ഇതര രാജ്യങ്ങളിലുള്ള പൗരൻമാരെ തിരിച്ചുവിളിച്ച് കു​വൈ​ത്ത്

റി​യാ​ദ് / കു​വൈ​ത്ത്​ സി​റ്റി​: സൗ​ദിയിലേക്കുള്ള വി​മാ​ന സ​ര്‍വി​സു​ക​ളി​ല്‍ മാ​റ്റം. കൊവിഡ്-19 (കൊറോണ)​​ ഭീ​തി​യെ​തു​ട​ര്‍​ന്ന്​ പ​രി​​ശോ​ധ​ന​ക​ള്‍ ക്ര​മീ​ക​രി​ക്കാ​നാ​ണ്​ സ​ര്‍​വി​സ്​ സ​മ​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തിയിരിക്കുന്നത്.​ സ്വ​ദേ​ശ, വി​ദേ​ശ വി​മാ​ന​കബനി​ക​ളു​ടെ…

0 Comments