ഇന്ത്യൻ നിര്‍മ്മിത കഫ് സിറപ്പിലും വിഷാംശം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്, രണ്ട് മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു
രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ഈ പദാര്‍ത്ഥങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
0 Comments
07/10/2023