കര്‍ണാടകയില്‍ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി; പ്രധാനാധ്യാപകൻ ഉൾപ്പെടെ 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

സർക്കാർ ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി. സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.

0 Comments

കേരളത്തില്‍ സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷയിൽ കൂട്ടകോപ്പിയടി; പിന്നീട് നടന്നത്

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ‌ ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ ശാ​രി​രി​ക അ​ക​ലം പാ​ലി​ച്ച​ത് മ​റ​യാ​ക്കി​യാ​ണ് ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്.

0 Comments