കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പ്രതിസന്ധിയിലായ സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും

സഹകരണ സംഘങ്ങളിലൂടെ കള്ളപ്പണം ഒഴുക്കുന്നെന്ന ആക്ഷേപം നേരത്തേ ഉയര്‍ത്തുന്ന ബി.ജെ.പിക്കും ഇത് വീണുകിട്ടിയ ആയുധമാണ്.

0 Comments

ഹരിപ്പാട് നടന്നത് വന്‍മോഷണം: സഹകരണ ബാങ്കിന്‍റെ ലോക്കര്‍ തകര്‍ത്ത് അഞ്ചര കിലോ സ്വര്‍ണവും നാലരലക്ഷം രൂപയും കവര്‍ന്നു

ബാങ്കിലെ സി. സി. ടി. വി കാമറകളുടെ ഹാര്‍ഡ് ഡിസ്‌കും മോഷ്ടാക്കള്‍ കൊണ്ടുപോയി. പണയ ഉരുപ്പടികളായിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്

0 Comments

ഭക്ഷ്യ ഭദ്രതയുടെ ഉറപ്പ്; എന്‍മകജെ പഞ്ചായത്തിലെ രണ്ട് ഏക്കര്‍ തരിശ് നിലത്ത് പൊന്ന് വിളയിക്കാനൊരുങ്ങി പെര്‍ള സര്‍വ്വീസ് സഹകരണ ബാങ്ക്

ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം ക്യാമ്പയിനിന്‍റെ ഭാഗമായി പെര്‍ള സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ കൃഷിയിറക്കുകയാണ്.

0 Comments

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും പ്രഭാത ഭക്ഷണം നൽകി നീലേശ്വരം സർവ്വീസ് സഹകരണ ബാങ്ക്

മുമ്പ് നീലേശ്വരം താലൂക്ക് ആശുപത്രിയിലേക്ക് ബെഡ് ഷീറ്റ്, സർജിക്കൽ മാസ്ക്, ഹാൻഡ് ന്നാനിറ്റൈസർ എന്നിവയും നീലേശ്വരം കോപറേറ്റിവ് സഹകരണ ബാങ്ക് സംഭാവന നൽകിയിരുന്നു

0 Comments