അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല; സൗന്ദര്യം കൂടുതലാണെന്ന് പറഞ്ഞ് സിനിമകളില്‍ നിന്ന് ഒഴിവാക്കി: റാഷി ഖന്ന

ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ‘നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്.

0 Comments

എനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നാണ്; സിനിമയിൽ നിന്നും വിട്ടു നിന്നതിനെപ്പറ്റി ഇന്ദ്രജ

കുറച്ച്‌ കാലം മാത്രമാണ് സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആ​ഗ്രഹമുണ്ടായിരുന്ന ആളായിരുന്നു ഞാന്‍.

0 Comments

സിനിമയ്ക്കായി അബദ്ധത്തിൽ വെടിയേൽക്കുന്ന ഭാഗം ചിത്രീകരിക്കുന്നതിനിടെ നായകൻ്റെ വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു

ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരൻ്റെ അച്ഛൻ റസ്റ്റായാണ് ബോൾഡ്വിൻ അഭിനയിച്ചിരുന്നത്.

0 Comments

തനിച്ച് സിനിമാസെറ്റിൽ ചെല്ലുമ്പോൾ പലരുടെയും ധാരണ മറ്റെന്തോ ആണെന്നാണ്; ദുരനുഭവം പങ്കുവെച്ച് നടി ശ്രീധന്യ

സിനിമ മറ്റേത് ജോലിയെയും പോലെ തന്നെയാണ് എന്നാണ് എല്ലാവരും പറയുന്നതെന്നും എന്നാൽ തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നും ശ്രീധന്യ

0 Comments

ഞാൻ സിനിമയിലേക്ക് വരാതിരിക്കാന്‍ ചിലര്‍ മുട്ടയില്‍ കൂടോത്രം ചെയ്തതായി അറിഞ്ഞു: രജിത് കുമാര്‍

താന്‍ സിനിമാ ഫീല്‍ഡില്‍ കയറിപറ്റരുതെന്നാണ് അവരുടെ ലക്ഷ്യമെന്നും ഗായിക അമൃത സുരേഷുമായുള്ള ലൈവ് വിഡിയോ ചാറ്റിനിടെ അദ്ദേഹം വെളിപ്പെടുത്തി.

0 Comments

സിനിമ വിടുന്നു; ഇനി ആത്മീയതയുടെ പാതയിലേക്ക് കടക്കുന്നതായി ബോളിവുഡ് നടി സനാ ഖാൻ

മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഭൂമിയിലെ ജീവിതമെന്ന് ഞാൻ തിരിച്ചറിയുന്നു. അതിനായി സൃഷ്ടാവിനെ അറിയുക.

0 Comments

സിനിമയിൽ എന്ത് സംഗീതമാണോ വേണ്ടത്, അത് എസ്. പി. ബിയുടെ ഹൃദയത്തിലുണ്ടായിരുന്നു

എം .ജി ആറിനെയും ശിവാജി ഗണേശനെയും ജനമനസ്സുകളിൽ പ്രതിഷ്ഠിച്ച സിനിമകളിൽ അനിവാര്യ ഘടകമായി എസ്. പി. ബിയുടെ പാട്ടുകളും ഉണ്ടായിരുന്നു.

0 Comments

പത്തൊമ്പതാം നൂറ്റാണ്ട്; തന്‍റെ സ്വപ്നപദ്ധതിയുമായി വിനയൻ; പറയുന്നത് തിരുവിതാംകൂറിന്‍റെ ഇതിഹാസ കഥ

ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളില്‍ കണ്ടാല്‍ മാത്രമേ അതിന്‍റെ പൂര്‍ണ്ണത ലഭിക്കു.

0 Comments

രണ്ട് മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകള്‍ തുറന്ന് ദുബായ്; പ്രവേശനം കര്‍ശന നിയന്ത്രണങ്ങളോടെ; ടൊവിനോ – ദുല്‍ഖര്‍ ചിത്രങ്ങള്‍ വീണ്ടും റിലീസ് ചെയ്തു

ഫെബ്രുവരി 28ന് റിലീസായ ഈ രണ്ടു ചിത്രങ്ങളും ലോക്ഡൗണിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതിന് ശേഷം ഓണ്‍ലൈനിലും ലഭ്യമായിരുന്നു.

0 Comments