രണ്ടാഴ്‌ചക്കുള്ളില്‍ അറസ്റ്റിലായത് 2258 പേര്‍; ശൈശവ വിവാഹത്തിന് എതിരെ നടപടി കടുപ്പിച്ച്‌ അസം പോലീസ്

ഒരു സമുദായത്തെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കില്ലെന്ന് അസം മുഖ്യമന്ത്രി

0 Comments

ഇടുക്കി ഇടമലക്കുടിയിൽ ശൈശവ വിവാഹം; പതിനാറുകാരിയെ വിവാഹം ചെയ്തത് നാല്പത്തിയേഴുകാരൻ

മുൻപും ഇടമലക്കുടിയിൽ ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്.

0 Comments

ശൈശവ വിവാഹം; പീഡിപ്പിച്ച 16 കാരിയെ വിവാഹം കഴിച്ച പ്രതിയും കാർമ്മികത്വം നടത്തിയ ഉസ്‌താദും പിതാവും തിരുവനന്തപുരത്ത് അറസ്റ്റിൽ

പനവൂർ സ്വദേശി അൻസർ സാവത്ത് ഉസ്‌താദ് ആണ് കാർമ്മികത്വം

0 Comments

മത സ്ഥാപനത്തിൽ ബാലവിവാഹം ;മാതാപിതാക്കള്‍ക്കും വരനുമെതിരെ കോഴിക്കോട് കേസെടുത്തു

ജില്ലാ ശിശു സംരക്ഷണ വകുപ്പിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ വിവാഹം നടന്നതായി സ്ഥിരീകരിച്ചു.

0 Comments

14കാരിയുടെ വിവാഹം നടത്താന്‍ ശ്രമം : മാതാവും 28 കാരനായ വരനും ഉള്‍പ്പടെ നാല്‌ പേര്‍ അറസ്റ്റില്‍

യുവാവ്, പെണ്‍കുട്ടിയുടെ അമ്മ, ഇവരുടെ ഭര്‍ത്താവ്, ഒരു സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

0 Comments

പെണ്‍കുട്ടിയുടെ പ്രായം 18 വയസ്സിന് താഴെയാകാം; ബാലവിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി നല്‍കി രാജസ്ഥാന്‍

ബാലവിവാഹങ്ങള്‍ രജിസ്ട്രര്‍ ചെയ്യുന്നതുകൊണ്ട് അവ സാധുതയുള്ളതായി കണക്കാക്കില്ലെന്നാണ് പാര്‍ലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞത്.

0 Comments