തുറമുഖ നിർമാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യമൊഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി, യാഥാര്‍ത്ഥ്യം മനസ്സിലാക്കി സമരത്തില്‍ നിന്ന് പിന്തിരിയണം: സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന
സമരക്കാര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ മഹാഭൂരിഭാഗവും നടപ്പിലാക്കുവാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍
0 Comments
30/08/2022