പോളിങ് ദിവസം സംസ്ഥാന അതിര്‍ത്തികളിലെ നിയന്ത്രണം കേന്ദ്രസേനയ്ക്ക്; തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരട്ടവോട്ടുളളവര്‍ തമിഴ്‌നാട്ടില്‍നിന്നെത്തുമെന്ന ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്നും സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന ...

- more -