കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിൽ സജീവമാകാന്‍ മുകേഷ്

കൊല്ലത്ത് വീണ്ടും മുകേഷ് എന്ന ചർച്ച ഇപ്പോഴും എൽ.ഡി.എഫിൽ സജീവമാണ്. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിലും എം.എൽ.എ പങ്കെടുത്തു.

0 Comments

മ​റ്റി​ട​ങ്ങ​ളി​ലെ​പ്പോ​ലെ ഭ‍​യ​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കാ​മെ​ന്ന് ബി.​ജെ​.പി ക​രു​തരുത്; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആക്രമിക്കാന്‍ വന്നാല്‍ ശക്തമായി നേരിടും: മുഖ്യമന്ത്രി

തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​ൻ വ​ന്നാ​ൽ കീ​ഴ​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഒ​രു ശ​ക്തി​ക്കു​മു​ൻ​പി​ലും വ​ഴ​ങ്ങി​ക്കൊ​ടു​ക്കു​ന്ന പാ​ര​മ്പ​ര്യ​വു​മി​ല്ല.

0 Comments

ലക്‌ഷ്യം മുഖ്യമന്ത്രി; സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നു: സി.പി.എം

സി.പി.എം. നേരത്തെ തന്നെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ സ്വപ്‌നയുടേതായി പുറത്തുവന്നിരിക്കുന്ന ശബ്ദരേഖ.

0 Comments

ഇടത് സർക്കാർ നടത്തുന്ന ജനകീയ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ കൂട്ടുനിൽക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കള്ളപ്പണം വെളുപ്പിക്കൽ ഇഡിക്ക് അന്വേഷിക്കാം. അതിനപ്പുറം നടത്തുന്ന ഇടപെടൽ ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments