കോച്ചിങ് സെൻ്റെറുകൾക്ക് മാർഗ നിർദേശവുമായി കേന്ദ്രം; പതിനാറ് വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കേണ്ട, പാലിക്കാനാവാത്ത വാഗ്‌ദാനങ്ങൾ നൽകരുത്
കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം
0 Comments
19/01/2024
കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം