സമാധാനം പുനഃസ്ഥാപിച്ചില്ലെങ്കിൽ അവാർഡുകളും മെഡലുകളും തിരികെ നൽകും; മണിപ്പൂർ പ്രതിസന്ധിയിൽ അത്ലറ്റുകൾ

ഇംഫാൽ താഴ്‌വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്ന മെയ്തികളും മലനിരകളിൽ സ്ഥിരതാമസമാക്കിയ കുക്കി ഗോത്രവർഗക്കാരും തമ്മിലുള്ള വംശീയ കലാപം മെയ് 3 ന് ആരംഭിച്ചു

0 Comments

11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി ; നിയമസഭാ രേഖകള്‍

2021- 22ല്‍ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ഇത്തരത്തില്‍ ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്.

0 Comments

ബേഡഡുക്ക പഞ്ചായത്തിന് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിൻ്റെ അംഗീകാരം

പുനെയില്‍ സെപ്തംബര്‍ 22, 23, 24, തീയ്യതികളിലായി നടക്കുന്ന ദേശീയ ശില്പശാലയില്‍ പങ്കെടുക്കാനാണ് ബേഡഡുക്ക പഞ്ചായത്തിനെ തിരഞ്ഞെടുത്തത്.

0 Comments

കാഞ്ഞങ്ങാട് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ക്ലിനിക്ക് തുറന്നു

ഹോമിയോപ്പതി കോവിഡ് 19 പ്രതിരോധ മരുന്ന് ജില്ലയിലെ എല്ലാവര്‍ക്കും സൗജന്യമായി ലഭ്യമാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍

0 Comments

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ തീപിടിത്തം

അഗ്‌നി ശമന സേനയുടെ പത്ത് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്‌നിബാധയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

0 Comments

പ്രത്യുൽപാദന ഘട്ടത്തിലെത്തിയിട്ടില്ല; മത്തിയെ പിടിക്കുന്നതിൽ കരുതൽ വേണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

14-16 സെ.മീ. വലിപ്പമുള്ള ഇവ പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

0 Comments