മുഖ്യമന്ത്രി പിണറായി വിജയൻ മോദിയുടെ കാര്‍ബണ്‍ കോപ്പി: കെ. മുരളീധരന്‍
വൈകിട്ട് ആറുമണിക്ക് ജനങ്ങള്‍ വാര്‍ത്താചാനലുകള്‍ക്ക് മുന്നിലിരിക്കുന്നത് മുഖ്യമന്ത്രിയെ കാണാനല്ലെന്നും എത്രപേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നറിയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
0 Comments
20/04/2020