സ്ഥാനാര്‍ത്ഥി പട്ടികയിൽ കുഴപ്പങ്ങളില്ല; ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്; ലതികാ സുഭാഷിനെ തള്ളി രമ്യാ ഹരിദാസ്

ലതിക സുഭാഷ് പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും ലതിക സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്നില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു.

0 Comments

86 സീറ്റുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ഉദുമയിൽ ബാലകൃഷണൻ പെരിയ; കാഞ്ഞങ്ങാട് പി. വി സുരേഷ്; നേമത്ത് കെ. മുരളീധരൻ

അവശേഷിക്കുന്ന ആറ് മണ്ഡലങ്ങളായ കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

0 Comments

ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

നേമത്തെ സാധ്യതാപട്ടികയില്‍ കുമ്മനത്തിന്‍റെ പേര് മാത്രമായിരുന്നു സംസ്ഥാനം നല്‍കിയതെങ്കിലും നിലവില്‍ സുരേഷ്‌ഗോപിയുടെ പേരും പരിഗണിക്കുന്നുണ്ട്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയായി; കാസർകോട്​: എൻ.എ നെല്ലിക്കുന്ന്; മഞ്ചേശ്വരത്ത് എ.കെ.എം അഷ്​റഫ്

കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ് പോരാട്ടത്തിനിറങ്ങുന്നത്​​.

0 Comments

പുതിയവരും അനുഭവ സമ്പന്നരും ഉണ്ടാകും; സ്ഥാനാർത്ഥി പട്ടികയിൽ എല്ലാവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കെ. സി വേണുഗോപാൽ

സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കി.

0 Comments

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.ഐ; 25 സീറ്റില്‍ മത്സരിക്കും; കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ; വനിതാ പ്രാതിനിധ്യം കുറഞ്ഞതിനെതിരെ സംസ്ഥാന കൗൺസിലിൽ വിമർശനം

മുന്നണിയിലേക്ക് പുതുതായി പാർട്ടികൾ വന്ന സാഹചര്യത്തിൽ സീറ്റുകളിൽ രണ്ടെണ്ണം ഇക്കുറി അവർക്ക് വിട്ടുകൊടുത്തുവെന്ന് കാനം പറഞ്ഞു.

0 Comments

സ്ഥാനാർത്ഥി പട്ടിക തയ്യാർ; മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ ഏഴിന് ശേഷം പ്രഖ്യാപിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

യു.ഡി.എഫുമായി ഇനിയും ചർച്ചകളുണ്ട്. ചില സീറ്റുകൾ വെച്ചുമാറുന്നതടക്കമുള്ള വിഷയങ്ങളിൽ തീരുമാനങ്ങൾ അന്തിമമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

0 Comments

നിലമ്പൂരിൽ പി. വി അൻവറിനെയും പൊന്നാനിയിൽ പി. ശ്രീരാമകൃഷ്ണനെയും തവനൂരിൽ കെ. ടി ജലീലിനെയും പരിഗണിക്കും; സി.പി.എമ്മിന് മലപ്പുറത്തെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയായി

പെരിന്തൽമണ്ണയിൽ നിന്ന് സാധ്യതാപട്ടികയിലുള്ളത് കെ. പി മുസ്തഫയും എം. മുഹമ്മദ് സലീമുമാണ്. മങ്കടയിൽ നിന്ന് പട്ടികയിലുള്ളത് ടി. കെ റഷീദലിയാണ്.

0 Comments

മുസ്‌ലിം ലീഗ് ഗ്രാമപഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കാസർകോട്:കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ബോർഡ്പ്രസിഡണ്ട്സ്ഥാനത്തേക്ക്സി.എ.സൈമയേയുംചെങ്കള ഗ്രാമ പഞ്ചായത്ത് ബോർഡ് പ്രസിഡണ്ട്സ്ഥാനത്തേക്ക് അബ്ദുൽ ഖാദർ ബദ്രിയയേയും, ചെങ്കള ഗ്രാമപഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡണ്ട്സ്ഥാനത്തേക്ക് സഫിയ ഹാഷിമിനെയും പടന്ന ഗ്രാമ…

0 Comments