പരസ്യത്തിലെ കഥാപാത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവിൻ്റെ പേര്; ഡയറി മിൽക് ചോക്ലേറ്റ് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ ആഹ്വാനം
പാവം വിളക്ക് വില്‍പനക്കാരൻ്റെ പേര് ദാമോദര്‍ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അച്ഛൻ്റെ പേരുള്ള ഒരാളെ മോശമായി ചിത്രീകരിക്കുകയാണ്.
0 Comments
30/10/2022