ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു
മംഗളൂരു: 163 വര്‍ഷത്തെ വിശ്വസ്തപാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ പുതിയ ഷോറൂം മംഗളൂരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡി.കെ. ശിവകുമാര്‍ (കര്‍ണാടക ഉപമുഖ്യമന്ത്രി) ഓണ്‍ലൈനായി ഷോറൂം ഉദ്ഘാടനം ചെയ്തു.…
0 Comments
24/03/2026