മോഷണക്കേസിലെ പ്രതിയില്‍ നിന്ന് അയ്യായിരം രൂപ കൈക്കൂലി വാങ്ങി; സബ് ഇന്‍സ്‌പെക്ടറിനെയും കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു
അഴിമതി വിരുദ്ധ ബ്യൂറോ ഒരുക്കിയ കെണിയില്‍ ആദ്യ ഗഡുവായി 5,000 രൂപ സ്വീകരിക്കുന്നതിനിടെ സബ് ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.
0 Comments
18/05/2021