ടൂറിസം സ്വത്ത് ബാങ്കിൽ പണയപ്പെടുത്തി പണം തട്ടിയ സംഭവം; ഭൂമി തിരിച്ചെടുക്കാൻ ബി.ആർ.ഡി.സിയും നടപടികൾ കടുപ്പിക്കുന്നു, മുൻ ഡയറക്‌ടർ ഷാജി മാധവനെ വിജിലൻസ് ചോദ്യം ചെയ്യും, അന്വേഷണത്തിൽ ഉന്നത ബന്ധങ്ങൾ പുറത്തുവരും
മതിയായ സെക്യൂരിറ്റി ഇല്ലാതെയാണ് സുപ്രധാന ബാങ്കുകൾ വായ്‌പകൾ നൽകിയത്
0 Comments
19/11/2022