യുപിയില്‍ ഒളിച്ചോടിയ കമിതാക്കളെ കൊലപ്പെടുത്തി; മൃതദേഹം ഉപേക്ഷിച്ചത് രണ്ട് സംസ്ഥാനങ്ങളിൽ

കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം മധ്യപ്രദേശിലെ ബിൻഡിൽ നിന്നും യുവാവിന്‍റെ മൃതദേഹം രാജസ്ഥാനിൽ നിന്നുമാണ് കണ്ടെത്തിയത്.

0 Comments

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് പെണ്‍കുട്ടിയുടെ അർദ്ധനഗ്ന മൃതദേഹം നടുറോഡിലേക്ക് വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

സ്കോര്‍പിയോ കാറില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞത്. സമീപത്തുകൂടി മറ്റ് വാഹനങ്ങള്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

0 Comments

അതിര്‍ത്തി കടക്കുന്ന യാത്രക്കാരുടെ ദേഹത്ത് സീല്‍ പതിപ്പിക്കല്‍; നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കി മൈസൂര്‍ ജില്ലാ ഭരണകൂടം

നടപടിക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കളക്ടര്‍ മൈസൂര്‍ ഡെ.കമ്മിഷണറുമായി ബന്ധപ്പെട്ടിരുന്നു.

0 Comments

തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാതായതായി പരാതി

ബന്ധുക്കള്‍ പോലീസുമായി എത്തിയപ്പോള്‍ 68 വയസുകാരനായ മറ്റൊരു പ്രസാദിന്‍റെ മൃതദേഹമാണ് ജീവനക്കാര്‍ കാണിച്ചുകൊടുത്തത്.

0 Comments

കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം; കൊലചെയ്തത് ബന്ധുക്കള്‍; ആത്മഹത്യയാക്കാന്‍ വിഷം കുടിപ്പിച്ചു

കേസ് അന്വേഷിച്ച് പ്രതികളെ പിടികൂടിയ പോലീസ് സംഘത്തിന് ഗരിയാബാന്ദ് എസ്.പി. 10,000 രൂപ പരിതോഷികവും സമ്മാനിച്ചു.

0 Comments