ഗ്ലാസ് ഫാക്ടറിയിലെ കംപ്രസർ പൊട്ടിത്തെറിച്ച് 5 മരണം; 15 പേർക്ക് പരിക്ക്
5 തൊഴിലാളികൾ മരണപെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
0 Comments
29/06/2024
5 തൊഴിലാളികൾ മരണപെട്ടു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒരാൾക്ക് ഗുരുതര പരിക്കുള്ളതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടന കാരണം വ്യക്തമല്ല.
ഈ ഭാഗത്ത് കൂടെയുള്ള ഗെയിൽ വാതക ലൈൻ കടന്നു പോകുന്ന കാര്യത്തെ കുറിച്ച് അറിവില്ലായിരുന്നെ പ്രാഥമിക വിശദീകരണമാണ് ജലവിഭവ വകുപ്പ് നൽകുന്നത്
ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി
ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്യുന്നുണ്ട്.