ഇസ്രയേലിലേക്ക് കൃഷി പഠിക്കാൻ പോയ സംഘത്തിൽ നിന്ന് കർഷകൻ മുങ്ങിയത് ആസൂത്രിതമായി; തിരിച്ചെത്തിയ ശേഷം നിയമ നടപടി ആലോചിക്കുമെന്ന് കൃഷിമന്ത്രി
ബിജുവിനെ കാണാതായതിനെ തുടർന്ന് സംഘം ഇസ്രയേൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകി. തുടർന്ന് കേരളത്തിലേക്ക് മടങ്ങി
0 Comments
19/02/2023