ബംഗാളില്‍ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ വാക് പോര് രൂക്ഷമാകുന്നു
നദ്ദയ്ക്ക് പുറമെ മറ്റ് മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു.