സിനിമ-ടൂറിസം പദ്ധതി കേരളത്തിൻ്റെ ടൂറിസം പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്; വിഖ്യാത സിനിമകളുടെ ലൊക്കേഷൻ സിനിമ ടൂറിസത്തിൻ്റെ ഭാഗമാക്കും; കൂടുതൽ അറിയാം..
കാസറഗോഡ്: സിനിമ ടൂറിസം പദ്ധതികൾ കേരളത്തിൻ്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 1995 ൽ പുറത്തിറങ്ങിയ ‘ബോംബെ’…
0 Comments
20/12/2025