പാഴ്‌ച്ചെലവ് തടയൽ; ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയര്‍ നിരോധിച്ച് ഹിമാചല്‍ പഞ്ചായത്ത്
വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്‌കാരം’ കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹങ്ങളിലും മറ്റ് ആഘോഷങ്ങളിലും ‘പാശ്ചാത്യ സംസ്‌കാരം’ കലര്‍ത്തുന്നത് തടയുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യം നേരിടുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഇത്തരം സംരംഭങ്ങള്‍ സഹായകമാകുമെന്നാണ് കരുതുന്നതെന്ന് രാജ്യത്തെ ജലസേചന വകുപ്പും അറിയിച്ചു.
തൻ്റെ കൈവശമുണ്ടായിരുന്ന മദ്യവും കുറച്ച് ബിയറും താന്‍ കഴിച്ചുവെന്നും ഇനിയും വേണമെന്നും പോലീസുകാരോട് അയാള്‍ പറഞ്ഞു
ഏകദേശം 100 രൂപയാണ് തക്കാളിയുടെ വിലയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരു കിലോ തക്കാളിയേക്കാൾ വിലക്കുറവുള്ളത് നാടൻ ബിയറുകൾക്ക് മാത്രമല്ല.
കമ്പനിയിലെ ഓഹരി ശതമാനം 46.5 ശതമാനത്തിൽ നിന്ന് 61.5 ശതമാനമായി വർദ്ധിപ്പിച്ച് ജൂണിലാണ് ഹായ്നികൻ യുണൈറ്റഡ് ബ്രുവറീസിൻ്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുത്തത്.
വാക്‌നിനെടുക്കുന്നവര്‍ക്ക് പൈസ, സ്‌പോര്‍ട്‌സ് ടിക്കറ്റ്, പെയ്ഡ് ലീവ്, തുടങ്ങിയ ഓഫറുകളും നേരത്തെ മുന്‍പോട്ട് വെച്ചിരുന്നു.
ഈ ആക്രമകാരികളായ കരടികളുടെ ഉമിനീര്, രോമങ്ങൾ എന്നിവയിൽ നിന്നും ശേഖരിച്ച ഡി.എൻ.എ സംബന്ധിച്ച ഡേറ്റാബേസ് അധികൃതർ സൂക്ഷിച്ചിട്ടുണ്ട്.