ഇന്ത്യയിൽ ഒരിക്കലും തിരിച്ചുവരാൻ സാധ്യതയില്ലാത്ത നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ അറിയാം

വിദേശ രാജ്യങ്ങളിലൊക്കെ രണ്ടുപേർ പ്രണയത്തിലാണ് എങ്കിൽ അവർക്ക് അവരുടെ മനസ്സിലുള്ള വികാരങ്ങൾ എവിടെവച്ചും തുറന്ന് കാണിക്കാൻ ഉള്ള അവകാശം ഉണ്ട്.

0 Comments

മെയ് 26 കഴിഞ്ഞാൽ ഇന്ത്യയിൽ ഫേസ്ബുക്കും ട്വിറ്ററും നിരോധിക്കുമൊ?; പ്രചാരണങ്ങള്‍ക്ക് പിന്നിലെ വാസ്തവം

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ഉൾപ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾ ഇന്ത്യ ആസ്ഥാനമായി ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതുണ്ട്

0 Comments

30ൽ കൂടുതൽ കോവിഡ് കേസുകൾ; കിനാനൂർ-കരിന്തളം പഞ്ചായത്തിലെ രണ്ട് വാർഡുകൾ അടച്ചിടും

ചോയങ്കോട് പ്രദേശത്തെ മുഴുവൻ കടകമ്പോളങ്ങളും സ്ഥാപനങ്ങളും രാവിലെ ഏഴ് മണി മുതൽ 11 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.

0 Comments

അടുത്ത 48 മണിക്കൂറില്‍ മാധ്യമങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്; ഉത്തരവിട്ട്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ന് വൈകിട്ട് 7 മണി മുതല്‍ പോളിംഗ് ദിവസം ഏപ്രില്‍ 6ന് വൈകുന്നേരം 6 മണി വരെയാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

0 Comments

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം; സംസ്ഥാനത്ത് തെരഞ്ഞടുപ്പ് പ്രചരണത്തിനുള്ള കലാശക്കൊട്ടിന് വിലക്ക്

കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലും കലാശക്കൊട്ട് വിലക്കിയിരുന്നു .ഈ വരുന്ന ഞായറാഴ്ച്ചയാണ് കലാശക്കൊട്ട് നടക്കേണ്ടിയിരുന്നത് .

0 Comments

ഓൺലൈൻ റമ്മി നിയമവിരുദ്ധമാക്കി സംസ്ഥാന സർക്കാർ; കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി

ഓൺലൈൻ റമ്മി കളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

0 Comments

നി​ബ​ന്ധ​ന പാലിച്ചില്ല; തെ​ച്ചി​ക്കോ​ട്ടു​കാ​വ്‌ രാ​മ​ച​ന്ദ്ര​ന് വീ​ണ്ടും വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി വ​നം വ​കു​പ്പ്

എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​ണ്ടു പോ​കു​മ്പോള്‍ നാ​ല് പാ​പ്പാ​ന്‍​മാ​ര്‍ ആ​ന​യ്‌​ക്കൊ​പ്പം വേ​ണ​മെ​ന്നും നാ​ട്ടാ​ന നി​രീ​ക്ഷ​ണ​സ​മി​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

0 Comments

ഓണ്‍ലൈന്‍ റമ്മിക്ക് നിരോധനം വരുന്നു; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍

1960ലെ കേരള ഗെയിമിങ് ആക്ടിന്‍റെ പരിധിയില്‍ ഓണ്‍ലൈന്‍ ചൂതാട്ടം കൂടി ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

0 Comments

ഇന്ത്യയിൽ വീണ്ടും ആപ്പ് നിരോധനം; 43 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ പുതുതായി നിരോധിച്ചു

രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹിക-പ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി എന്നാണ് വിശദീകരണം.

0 Comments

അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്ക്; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് ഈ നടപടി.

0 Comments