പുനീത് രാജ്കുമാറിൻ്റെ ജീവിതകഥ പാഠ പുസ്തകങ്ങളില്‍ ചേർക്കാൻ ബാംഗ്ലൂര്‍ സര്‍വകലാശാല

പുനീതിൻ്റെ ഭാര്യ അശ്വിനി അടുത്തിടെ പുനീത് രാജ്കുമാറിൻ്റെ നീനേ രാജകുമാര എന്ന പുസ്തകത്തിൻ്റെ നാലാം പതിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

0 Comments