തമിഴ്നാട്ടിൽ 4 എ.ടി.എമ്മുകളിൽ നിന്നായി ഒരേസമയം കവർച്ച; മോഷണം നടത്തിയത് ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ച് ; 75 ലക്ഷത്തോളം രൂപ മോഷ്ടിച്ചു

കൊള്ളയ്ക്ക് ശേഷം എ.ടി.എം മെഷീനും സി.സി.ടി.വി ക്യാമറകളും മോഷ്ടാക്കൾ കത്തിച്ചു. കൃത്യമായ ആസൂത്രണത്തോടെയാണ് നാലിടങ്ങളിൽ ഒരേ സമയം ഒരേ സ്വഭാവത്തിൽ കവർച്ച നടത്തിയത്.

0 Comments

എ.ടി.എമ്മില്‍ നിന്നും ഇനി മുതല്‍ കാര്‍ഡ് ഇല്ലാതെയും പണം വലിക്കാം; പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എ.ടി.എം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു.

0 Comments

മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടി; കണ്ണൂരിൽ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ സഹോദരി തളിപ്പറമ്പ് ഡി.വൈ.എസ്പിക്ക് പരാതി നൽകിയതോടെയാണ് ശ്രീകാന്തിൻ്റെ തൊപ്പി തെറിച്ചത്.

0 Comments

മോഷ്ടാവിന്‍റെ കൈയ്യിലെ എ.ടി.എം കൈക്കലാക്കി പണംതട്ടി; കണ്ണൂരിൽ പോലീസുകാരന് സസ്‌പെൻഷൻ

തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഇ.എൻ ശ്രീകാന്താണ് മോഷ്ടാവിന്‍റെ എ.ടി.എമ്മില്‍ നിന്ന് അൻപതിനായിരം രൂപ പിൻവലിച്ച് എടുത്തത്.

0 Comments

ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കുക; എ.ടി.എം വഴിയും കോവിഡ്; കൊല്ലത്ത് രണ്ടുപേർക്ക് രോഗം പടർന്നത് എ.ടി.എം വഴി

തൊട്ടടുത്ത ചാത്തന്നൂര്‍ ക്ലസ്റ്ററില്‍പ്പെട്ട ഒരു രോഗി സന്ദര്‍ശിച്ച എ.ടി.എമ്മില്‍ ഇവരും എത്തിയിരുന്നു. ഇതേ എ.ടി.എം സന്ദര്‍ശിച്ച മറ്റൊരാള്‍ക്കും കോവിഡ് കണ്ടെത്തിയിട്ടുണ്ട്.

0 Comments

എ.ടി.എം നിരക്കുകൾ, മിനിമം ബാലൻസ്, മ്യുച്വൽ ഫണ്ട്; ജൂലൈ മുതല്‍ ബാങ്ക് അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍ അറിയാം

അക്കൗണ്ടുകളിലെ മിനിമം ബാലൻസ് സംബന്ധിച്ച നിബന്ധനകൾക്കും മൂന്നുമാസത്തെ ഇളവ് അനുവദിച്ചിരുന്നു. അതിന്‍റെയും കാലാവധി അവസാനിച്ചു.

0 Comments

രാജ്യത്തെ എ.ടി.എമ്മുകളില്‍നിന്ന് 2000 രൂപ നോട്ടുകള്‍ ഒഴിവാക്കിത്തുടങ്ങി; ഇനി ലഭിക്കുക 500, 200, 100 രൂപ നോട്ടുകൾ

2000 രൂപയുടെ കള്ളനോട്ടുകള്‍ അധികമായി എത്തുന്നതും നോട്ടുകളുടെ എണ്ണം കുറയ്ക്കുന്നതിനു കാരണമായിട്ടുണ്ട്.

0 Comments