ആതിരയുടെ ചികിത്‌സ സഹായ നിധി: കൈത്താങ്ങായി അംബിക കോളേജ് പൂർവ്വ വിദ്യാർത്ഥി വെൽഫെയർ അസോസിയേഷൻ എത്തി
ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി അജിത് സി കളനാട് സ്വാഗതവും സെക്രട്ടറി : അഭിലാഷ് ബേവൂരി നന്ദിയും പറഞ്ഞു.
0 Comments
13/06/2020